എങ്ങനെയാണ് ഭാര്യമാരെ തല്ലേണ്ടത്? വീഡിയോയുമായി അറബ് യുവാവ്, വന്‍ പ്രതിഷേധം
ഖത്തര്‍: സൈബര്‍ലോകത്ത് വൈറലായി ഭാര്യമാരെ എങ്ങനെ തല്ലണമെന്ന് ഭര്ത്താക്കന്മാരെ പഠിപ്പിക്കുന്ന വീഡിയോ. ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വീഡിയോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് ...