ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; കേരളത്തിനോട് സുപ്രീംകോടതി; കെട്ടികിടക്കുന്നത് 312 കേസുകള്‍
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് കേരളത്തിനോടും ബിഹാറിനോടും സുപ്രീംകോടതിയുടെ നിര്‍ദേശം. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയണമെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ...