‘എഴുപത് ശതമാനം ടാക്സ് ഒന്നും പ്രശ്നമേയല്ല; രാജ്യത്തിനുള്ള സംഭാവനയാണിത്’; ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ക്യൂ
ന്യൂഡൽഹി: എഴുപത് ശതമാനം നികുതി ഉയർത്തിയതൊന്നും പ്രശ്നമാക്കാതെ തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തിങ്ങിക്കൂടിയുള്ള ക്യൂ ...