ഇഷ്ടനടന് മമ്മൂട്ടി, ആദ്യ പ്രതിഫലം ‘വട്ടപൂജ്യം’; ആരാധകരുടെ ചോദ്യങ്ങളില്‍ മനസുതുറന്ന് അനു സിത്താര
ആരാധകരുടെ ചോദ്യങ്ങളില്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷക പ്രിയങ്കരി അനു സിത്താര. ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും ഇഷ്ടനടനും തുടങ്ങിയ കാര്യങ്ങളാണ് താരം ആരാധകരുമായി പങ്കിട്ടത്. ഇഷ്ട ...