തിടുക്കപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കേരളത്തിലെ കൃഷിക്കും കര്‍ഷകര്‍ക്കും എന്താണ് പ്രശ്നം; അനുമതി നിഷേധിച്ചതില്‍ പുതിയ ചോദ്യവുമായി ഗവര്‍ണര്‍
തിരുവനന്തപുരം; 'തിടുക്കപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കേരളത്തിലെ കൃഷിക്കും കര്‍ഷകര്‍ക്കും എന്താണ് പ്രശ്നം, അതറിയാന്‍ താല്പര്യമുണ്ട്' ഇത് കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമാണ്. ...