ആ വാര്‍ത്ത വ്യാജം; ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ഡവലപ്മെന്റ് ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുവെന്ന വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ശമ്പള ...