കോഴിക്കോട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും പാറഖനനം; 40 ക്വാറികളില്‍ 25 എണ്ണവും ദുരന്തസാധ്യതമേഖലയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലകളില്‍ വീണ്ടും പാറ ഖനനം സജീവമായി. കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഖനനം വ്യാപകമായി നടത്തുന്നത്. ജില്ലയില്‍ 40 ക്വാറികളാണ് പ്രവര്‍ത്തനം ...