കോരിച്ചൊരിയുന്ന മഴയും, പലരും കയറുമ്പോള്‍ ദീര്‍ഘശ്വാസം വലിക്കുന്ന ആ കയറ്റവും കയറി ഭക്ഷണവുമായി അവള് എത്തും; ഈ നാളുകള്‍ കടപ്പെട്ടിരിക്കുന്നത് ആ മകളോട്, വൈറലായി യുവാവിന്റെ കുറിപ്പ്
അരീക്കോട്; 26 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന അനുഭവം പങ്കുവെച്ച യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കോരിച്ചെരിയുന്ന മഴയത്ത് വലിയ കയറ്റവും കയറി ഭക്ഷണം എത്തിച്ചിരുന്ന ജ്യോഷ്ഠന്റെ ...