മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈന് വേണ്ട, ഇളവ് നല്കി സംസ്ഥാന സര്‍ക്കാര്‍, എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്
തിരുവനന്തപുരം: വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈനില്‍ ഇളവ്. വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ ...