കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന് സെന്ററില്‍ ദാരുണാന്ത്യം
കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. ഷംലയുടെ മൃതദേഹം ...