ഒന്നിച്ചു പിറന്നു, പത്താംക്ലാസ് കടമ്പ കടക്കാനും ഒരുമിച്ച് നാല്‍വര്‍ സംഘം
ചാരുംമൂട്: പത്താംക്ലാസ് കടമ്പ കടക്കാന്‍ ഒന്നിച്ചു പിറന്ന നാല്‍വര്‍ സംഘവും ഒന്നിച്ച് പരീക്ഷാ ഹാളിലേക്ക്. നൂറനാട് എരുമക്കുഴി നെടിയപറമ്പില്‍ ശാന്തന്‍-മായ ദമ്പതികളുടെ മക്കള്‍ ആശാലക്ഷ്മി, അശ്വിന്‍, അതുല്‍, ...