ഇളയ മകളെ ഗർഭം ധരിച്ചപ്പോൾ ഖത്തറിൽ പോയ ജാഫറിനെ കാത്ത് കുടുംബം; ആറ് വർഷമായിട്ടും പ്രവാസിയെ കുറിച്ച് വിവരമില്ല;കണ്ണീർ
വടകര: പ്രവാസലോകത്തേക്ക് പോയ ജാഫർ കാണാമറയത്തായിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുകയാണ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇനിയും കുടുംബം. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ച വടകര ചോറോട് പുഞ്ചിരി മില്ലിന് ...