സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിച്ചതിന് ലഭിക്കാനുള്ളത് 85 ലക്ഷം രൂപ; പണം വേണ്ട റംസാനിലെ സക്കാത്തായി കരുതിയാൽ മതിയെന്ന് പ്യാരേ ഖാൻ; നന്മ
നാഗ്പുർ: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിച്ചതിന് പ്രതിഫലമായി ലഭിക്കാനുള്ള ലക്ഷക്കണക്കിന് തുക വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാൻ. ഇത് തന്റെ ...