മിന്നല്‍ വേഗത്തില്‍ മുഹമ്മദ് റിയാസ്: റോഡ് പണികളും പൊതുമരാമത്ത് വകുപ്പും പിന്നെയും സ്മാർട്ട് ആക്കാൻ 140 മണ്ഡലങ്ങളിലും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവൃത്തി പുരോഗതി നിരീക്ഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അടിമുടി മാറ്റത്തിലേക്ക്. പ്രവൃത്തികള്‍ സമയ ബന്ധിതമായി തീര്‍ക്കാനും പരിപാലനം ഉറപ്പുവരുത്താനും സുതാര്യത ഉറപ്പുവരുത്താനുമായി വിവിധ തലത്തില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ...