‘എനിക്കും ഒരു മകളുണ്ട്’; ബസ് മാറി കയറിയ ഏഴാം ക്ലാസുകാരിയെ വീട്ടുകാരെ ഏല്‍പ്പിക്കും വരെ കൂട്ടിരുന്ന് ഈ ബസ് കണ്ടക്ടര്‍; മകളെ സംരക്ഷിച്ച കണ്ടക്ടര്‍ക്ക് ബിഗ് സല്യൂട്ട് നല്കി പിതാവിന്റെ കുറിപ്പ്
കോഴഞ്ചേരി: ആറന്മുളയിലേക്കുള്ള ബസിന് പകരം പത്തനംതിട്ടയിലേക്കുള്ള ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ കണ്ടക്ടര്‍. പാഴൂര്‍ മോട്ടോഴ്സിലെ കണ്ടക്ടറാണ് കുട്ടി ...