പിവി അന്‍വര്‍ കേരളത്തില്‍ തിരിച്ചെത്തി;സ്വീകരണം നല്‍കി നൂറ് കണക്കിന് പ്രവര്‍ത്തകര്‍
മലപ്പുറം: വിദേശവാസത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. തന്നെ സ്വീകരിക്കാനെത്തിയ ...









