എംഎല്‍എ സ്ഥാനം രാജിവെക്കുമോ?, പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍
മലപ്പുറം: പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ ...