‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ’; ‘പൂഴിക്കടകനി’ലെ മനോഹരമായ ഗാനം പുറത്തുവിട്ടു
ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച് എത്തുന്ന 'പൂഴിക്കടകന്‍' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. 'നക്ഷത്രം മിന്നിയൊരുങ്ങുന്നേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കര്‍ ആണ്. മനു ...