കോൺട്രാക്ടർമാരുടെ പഴയ കളിയൊന്നും നടക്കില്ല; റോഡ് ശരിയാക്കാത്ത എഞ്ചിനീയർമാർ സർവീസിൽ ഉണ്ടാവുകയുമില്ല: മന്ത്രി ജി സുധാകരൻ
തൃശ്ശൂർ: ഒക്ടോബർ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ജി സുധാകരൻ. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് ...