ഇനി ഞങ്ങളുമുണ്ട്; കോവിഡില്‍ ജോലി നഷ്ടമായതോടെ തൊഴിലുറപ്പ് ജോലിക്കെത്തി പുരുഷന്മാരും, തൂമ്പയുമായി പാടത്തും പറമ്പിലുമിറങ്ങി അതിജീവനത്തിന്റെ പോരാട്ടം
പുത്തന്‍വേലിക്കര: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. ആയിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചത്. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയതോടെയും മറ്റും ...