വസ്ത്രത്തിന് മുകളിലൂടെയുള്ള അശ്ലീല സ്പർശനം പീഡനമാകില്ലെന്ന വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല; ശുപാർശ തിരിച്ചുവിളിച്ച് കൊളീജിയം
ന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച് നീതിന്യായ വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല. ജസ്റ്റിസിനെ സ്ഥിരപ്പെടുത്താനുള്ള ...