സ്‌ക്രീനില്‍ അല്ലു അര്‍ജുനെ കണ്ടതോടെ ആവേശം കയറി, തിയ്യേറ്ററില്‍ തീപ്പന്തം കത്തിച്ച് ആരാധകര്‍, നാലുപേര്‍ പിടിയില്‍
അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ന്റെ റിലീസിനിടെ തിയ്യേറ്ററില്‍ സ്‌ക്രീനിന് അരികിലെത്തി തീപ്പന്തം കത്തിച്ച് ആരാധകര്‍. ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. ...