ലഡാക്ക് ഉള്‍പ്പടെ ഒഴിവാക്കി ഭൂപടം : ആറ് വര്‍ഷം മുമ്പത്തെ ട്വീറ്റിന്റെ പേരില്‍ വിവാദത്തിലായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ലഡാക്ക് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി ആറ് വര്‍ഷം മുമ്പ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ഭൂപടത്തിന്റെ പേരില്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വിവാദത്തിലായി ഉത്തരാഖണ്ഡിലെ പുതിയ ...