ഗോവ മെഡിക്കല്‍ കോളേജില്‍ പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയ്ക്ക് മരിച്ചത് 26 കൊവിഡ് രോഗികള്‍; മരണകാരണം അവ്യക്തം
പനജി: ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച നാല് മണിക്കൂറിനിടെ 26 കൊവിഡ് രോഗികള്‍ മരിച്ചു. പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലാണ് 26പേരും മരണത്തിന് കീഴടങ്ങിയത്. ഓക്സജിന്‍ ലഭിക്കാത്തതാണ് ...