വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വീണ്ടും അക്രമം; പ്ലാറ്റ്ഫോമില്‍ നിന്ന് വലിച്ചിഴച്ച്, ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ടു! തലയ്ക്ക് ഗുരുതര പരിക്ക്
മുംബൈ: ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈയിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ...