പുരി രഥയാത്രയ്ക്ക് നിയന്ത്രണങ്ങളോടെ നടത്താം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി. കൊറോണ മുന്‍കരുതലുകള്‍ പാലിച്ച് രഥയാത്ര നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. ...