മതാചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ അതിൽ ഇടപെടരുത്; ക്ഷേത്രാചാരങ്ങൾക്ക് എതിരെ നടപടിയെടുത്ത സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി: സർക്കാരിന് മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ വിമർശനം. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ...