പുണ്യം പകര്‍ന്ന് ‘പുണ്യ’യുടെ വിവാഹം! മകളുടെ വിവാഹദിനത്തില്‍ ഒന്‍പത് നിര്‍ധന യുവതികള്‍ക്കും മാംഗല്യം: മാതൃകയായി വെട്ടിച്ചിറ സ്വദേശിയും കുടുംബവും
വെട്ടിച്ചിറ: മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന യുവതികള്‍ക്കും മംഗല്യഭാഗ്യം പകര്‍ന്ന് വെട്ടിച്ചിറ സ്വദേശി പൂളക്കോട്ട് ഉമ്മര്ഭായിയും ഭാര്യ സാബിറയും. കഴിഞ്ഞദിവസം നടന്ന മകള്‍ പുണ്യയുടെ വിവാഹ വേദിയാണ് കാരുണ്യത്തിന്റെയും ...