“കൈവെട്ടും വധശിക്ഷയും അനിവാര്യം” : ശിക്ഷാനടപടികള്‍ക്ക് മാറ്റമില്ലെന്ന് താലിബാന്
കാബൂള്‍ : അഫ്ഗാനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികളില്‍ മാറ്റമുണ്ടാവില്ലെന്ന് താലിബാന്. കൈവെട്ടും വധശിക്ഷയുമടക്കമുള്ള ശിക്ഷകള്‍ തുടരുമെന്നും നിയമകാര്യങ്ങളില്‍ എത്രയും പെട്ടന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഇവ ഉള്‍പ്പെടുത്തിയുള്ള നിയമങ്ങള്‍ ...