ദുബായിയില്‍ വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച് ഇന്ത്യക്കാരന്; തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ദുബായിയില്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. സംഭവത്തിന്റെ സത്യാവസ്ഥ കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മുപ്പത്തിരണ്ടുകാരനായ പ്രവാസി ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ...