‘മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു’; പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മേഘ്ന രാജ്
പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ കുറിപ്പുമായി നടി മേഘ്ന രാജ്. തന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്ജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. 'മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു', മേഘ്ന ...