രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പീഡനം; പൂനെയില്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
പൂനെ: പൂനെയില്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. രാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കില്‍ കൂട്ടികൊണ്ട് പോയാണ് 28കാരിയായ ഉഗാണ്ടന്‍ യുവതിയെ ...