സ്പുട്നിക് വാക്സീന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ : റഷ്യയുടെ സ്പുട്നിക് കോവിഡ് 19 വാക്സീന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറലിനോട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി.കോവിഷീല്‍ഡും കോവാക്സിനും കൂടാതെ ...