പഞ്ചിംഗ് കര്‍ശനമാക്കി, സ്ഥിരം മുങ്ങുന്നവരുടെ ശമ്പളം പിടിച്ചു
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ സ്ഥിരം വൈകിവരുന്നവരുടെ അടക്കം 264 പേരുടെ ശമ്പളം പിടിച്ചു. ജോലികളില്‍ മുടക്കം വരുത്തി ശമ്പളം നഷ്ടപ്പെട്ടവരില്‍ 6 ഐഎഎസുകാരും ...