‘തെരഞ്ഞെടുപ്പ് കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം’; കൊവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐഎംഎ
തൃശ്ശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐഎംഎ രംഗത്ത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് ...