മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും ക്ഷണം; പലരും എത്തിയത് കണ്ണീര് പൊഴിച്ച്!
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും ക്ഷണം. പലരും കണ്ണീര് പൊഴിച്ചാണ് എത്തിയത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ...