അച്ഛന് പോയതറിയാതെ അനാമികയും അമര്‍നാഥും !വസന്തകുമാറിന് ലഭിച്ച പുരസ്കാരങ്ങള്‍ എടുത്തു നോക്കി, ഏങ്ങലടിച്ച് കരയുന്ന അമ്മയെ നോക്കി മക്കള്‍,കണ്ണീരടയ്ക്കാന് പാടുപെട്ട് പ്രിയപ്പെട്ടവര്‍
വയനാട്; കാശ്മീരില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്തകുമാറിന്റെ മക്കളായ അനാമികയ്ക്കും അമര്‍നാഥിനും അച്ഛന് മരിച്ചുപോയത് അറിയില്ല.മൂന്നാം ക്ലാസുകാരിക്കും എല്‍കെജിക്കാരനും അച്ഛന് എന്തോ പറ്റിയെന്ന് മാത്രമറിയാം.അതില്‍ കൂടുതല്‍ ...