പുല്‍വാമ ഭീകരാക്രമണം; ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു
ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ 39 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയില്‍. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ...