നെയ്മറും റൊണോയും മടങ്ങി, പുള്ളാവൂര്‍ പുഴയില്‍ മെസ്സി മാത്രമായി
കോഴിക്കോട്: ഖത്തറില്‍ ലോകകപ്പ് ആരംഭിച്ചപ്പോള്‍ കേരളത്തിലെ ആവേശം ലോകമെമ്പാടും വാര്‍ത്തയായി. പ്രിയതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫാന്‍ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാള്‍ വലിയ പോരാട്ടമായിരുന്നു. അതില്‍ ഏറ്റവും വൈറലായത് കോഴിക്കോട് ...