പൂച്ചയെ കാണിക്കാന്‍ വിശദീകരണം ചോദിക്കും, പുലിമുരുകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും; വിവേചനത്തെ തുറന്നുകാട്ടി അടൂര്‍ ഗോപാലകൃഷ്ണന്
സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്നതിനെ പക്ഷാപാതങ്ങള്ക്കെതിരെ തുറന്നടിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വാണിജ്യസിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അടൂര്‍ വ്യക്തമാക്കി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് ...