സഹോദരൻ മരിച്ചിട്ടും മാലിന്യപ്ലാന്റിന് എതിരെ നടപടിയില്ല; പരാതികൾ കഴുത്തിൽ തൂക്കി സാംസ്കാരിക പ്രവർത്തകൻ പുളിക്കൽ പഞ്ചായത്ത് മന്ദിരത്തിൽ ജീവനൊടുക്കി
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ റസാഖ് പയമ്പ്രോട്ട് (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. പഞ്ചായത്ത് അധികൃതരുമായുള്ള തർക്കമാണ് ...