പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍
ചെന്നൈ: കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. ...