തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: പരസ്യ പ്രചാരണം അവസാനിച്ചു, തെരഞ്ഞെടുപ്പ് നടക്കുന്നത് 6867 വാര്‍ഡുകളിലേക്ക്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട പരസ്യ പ്രചാരണം അവസാനിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച (ഡിസംബര്‍ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 ...