തുടര്‍ച്ചയായ ഹര്‍ത്താലുകളും പൊതുമുതല്‍ നശിപ്പിക്കലും കേരളത്തിന്റെ പ്രതിഛായയെ ദോഷകരമായി ബാധിക്കുന്നു; ഗവര്‍ണര്‍
കൊച്ചി: കേരളത്തിലെ തുടര്‍ച്ചയായ ഹര്‍ത്താലുകളും പൊതുമുതല്‍ നശിപ്പിക്കലും കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. തെറ്റിനെതിരെ പ്രതിഷേധമാകാം എന്നാല്‍ ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നി ...