റോഡ് നിര്‍മ്മാണത്തില്‍ അപാകത, സര്‍ക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും; മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: റോഡ് നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി നടപടി എടുത്ത് മന്ത്രി ജി സുധാകരന്. ഷൊര്‍ണ്ണൂര്‍ - പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബിഎം പൂര്‍ണ്ണമായും ഇളകിയത് ...