കൊവിഡ്19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ വാഹനം ഓട്ടോറിക്ഷകളെന്ന് പഠനം
കൊച്ചി:മഹാമാരിയായ കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകർച്ച നേരിട്ട മേഖലയാണ് പൊതുഗതാഗതം. ഒപ്പം ഓട്ടോ - ടാക്സി മേഖലകളും കനത്ത് തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ...
കൊച്ചി:മഹാമാരിയായ കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകർച്ച നേരിട്ട മേഖലയാണ് പൊതുഗതാഗതം. ഒപ്പം ഓട്ടോ - ടാക്സി മേഖലകളും കനത്ത് തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ...
ദോഹ: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഖത്തറില്‍ നിര്‍ത്തിവെച്ച പൊതുഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ പുനരാരംഭിക്കുന്നു. സെപ്തംബര്‍ ഒന്ന് മുതലാണ് ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് ...
തിരുവനന്തപുരം: ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും ബസുകൾക്ക് ...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കാനുള്ള സമയപരിധി മോട്ടോർവാഹനവകുപ്പ് നീട്ടി. ജൂലൈ 15നുമുമ്പ് വേർതിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയതായാണ് റിപ്പോർട്ടുകൾ. ഓട്ടോറിക്ഷകൾ, ...
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും പോസിറ്റീവല്ലെങ്കിൽ അത് ...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്‍ശ. ...
മസ്കറ്റ്: കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങളും വിലക്കി. ഒമാന്‍ ഗതാഗത മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇന്ന് മുതല്‍ ബസ്, ടാക്സി, ഫെറി തുടങ്ങിയവയെല്ലാം ...
തിരുവനന്തപുരം: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍, വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.