പൊതുപ്രവര്‍ത്തകര്‍ക്ക് വിവരവും വിവേകവും വേണം; കുമ്മനം രാജശേഖരന്
കോട്ടയം: പൊതുപ്രവര്‍ത്തകര്‍ക്ക് വിവരവും വിവേകവും വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. വിവരവും വിവേകവും ഉണ്ടാകാന്‍ വായന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രററി നല്കിയ ...