16 വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാം : പഞ്ചാബ് ഹൈക്കോടതി
ചണ്ഡീഗഢ് : 16 വയസ്സിന് മുകളില്‍ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പതിനാറുകാരിയും ഭര്‍ത്താവായ ...