പബ്ജി ഗെയിമിന്റെ അടിമയായ ഭാര്യയെ പിന്തിരിപ്പിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമം പരാജയപ്പെട്ടു; വിവാഹ മോചനത്തിനൊരുങ്ങി യുവതി
അബുദാബി; ഭര്‍ത്താവ് പബ്ജി ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. യുഎഇയിലാണ് സംഭവം. 20 വയസുകാരി യുവതി പബ്ജി ഗെയിമിന്റെ അടിമയാണ് ,ഇതിനോടകം യുവതിക്ക് ...