രഹന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്നറിയില്ല, പക്ഷേ കുട്ടിയുടേത് സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്, അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ; രഹ്ന ഫാത്തിമ സ്വന്തം നഗ്നശരീരത്തില് കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് സൈക്കോളജിസ്റ്റ് കല
കൊച്ചി: തന്റെ നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ...